Welcome to Art of AI,
ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ലോകത്തെ മലയാള സാന്നിധ്യം.
എ ഐ യെക്കുറിച്ച് അറിയാനും, പഠിക്കാനും, ചർച്ച ചെയ്യാനും ഉള്ള മലയാളത്തിലെ ആദ്യത്തെ എ ഐ ഡെഡിക്കേറ്റഡ് ചാനൽ ആണ് ആർട് ഓഫ് എ ഐ.

തുടക്കക്കാർക്ക് മുതൽ പ്രൊഫഷണൽസ് നു വരെ, എ ഐ ലോകത്തെ വാർത്താ അപ്ഡേറ്റുകൾ, പുതിയ ടൂളുകൾ, ട്യൂട്ടോറിയലുകൾ, ചർച്ചകൾ, വരാനിരിക്കുന്ന ടെക്നോളജികൾ ... എല്ലാത്തിനെയുംകുറിച്ചുള്ള വിഡിയോകൾ നിങ്ങൾക്കിവിടെ കാണാം.

വാർത്തകളിലും ഫോർവേഡ് മെസ്സേജുകളിലൂടെയും പരക്കുന്ന അഭ്യൂഹങ്ങൾക്കും ഭീതികൾക്കും വിട നൽകാം.
എന്താണ് യഥാർത്ഥ എ ഐ എന്ന് തിരിച്ചറിയാം.
അതിന്റെ അസാമാന്യമായ കഴിവുകൾ നേരിട്ട് കണ്ടറിയാം.
വളരുന്ന ടെക്നോളജി യെ മൂല്യബോധത്തോടെ നമ്മുടെ ജീവിതത്തോട് ചേർത്ത് വെക്കാം.

ഇപ്പോൾ നമ്മൾ ജീവിക്കുന്നതും ജീവിക്കാൻ പോവുന്നതുമായ ലോകത്തെക്കുറിച്ച് കൃത്യമായ ഒരു ധാരണ എല്ലാവർക്കുമായി പങ്കു വെക്കുക, ബോധവൽക്കരിക്കുക എന്നതാണ് ഈ ചാനലിന്റെ ലക്ഷ്യം.

ആർട് ഓഫ് എ ഐ ക്കൊപ്പം ചേരൂ, പുത്തനറിവുകൾ എല്ലാവർക്കുമായി പങ്കുവെക്കൂ..

--------